Times Kerala

ലോ​ക​ക​പ്പ്; ടോ​സ് നേ​ടി​യ ന്യൂ​സീ​ല​ൻ​ഡ് ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടുത്തു

 
ലോ​ക​ക​പ്പ്; ടോ​സ് നേ​ടി​യ ന്യൂ​സീ​ല​ൻ​ഡ് ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടുത്തു

ല​ണ്ട​ൻ: ലോ​ക​ക​പ്പ് ക്രി​ക്ക​റ്റ് ഫൈ​ന​ലി​ൽ ആ​തി​ഥേ​യ​രാ​യ ഇം​ഗ്ല​ണ്ടി​നെ​തിരെ ന്യൂ​സി​ല​ൻ​ഡി​നു ബാ​റ്റിം​ഗ്. ടോ​സ് നേ​ടി​യ ന്യൂ​സീ​ല​ൻ​ഡ് നാ​യ​ക​ൻ കെ​യ്ൻ വി​ല്ല്യം​സ​ണ്‍ ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു.

Related Topics

Share this story