Times Kerala

അവധി ദിനം ആഘോഷമാക്കി കോലിയും അനുഷ്കയും; ചിത്രങ്ങൾ കാണാം

 
അവധി ദിനം ആഘോഷമാക്കി കോലിയും അനുഷ്കയും; ചിത്രങ്ങൾ കാണാം

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്ബതിമാരാണ് ബോളിവുഡ് താരം അനുഷ്‍ക ശര്‍മയും ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിയും. ലണ്ടനില്‍ അവധിക്കാലം ആഘോഷിക്കുന്ന താരങ്ങളുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്.

ലോക കപ്പ് സെമി ഫൈനലില്‍ കിവീസുമായി 18 റണ്‍സിന് പരാജയം ഏറ്റുവാങ്ങി ലോകകപ്പില്‍ നിന്ന് പുറത്താവുകയായിരുന്നു. ലോക കപ്പില്‍ നിന്ന് പുറത്തായതിനു തൊട്ടു പിന്നാലെ ആരാധകര്‍ക്ക് നന്ദി അറിയിച്ച്‌ കോലി എത്തിയിരുന്നു. ഇന്ത്യന്‍ ടീമിന് നല്‍കിയ സ്നേഹത്തിനും പിന്തുണയ്ക്കും ആരാധകരോട് നന്ദി അറിയിച്ചിരുന്നു.

 

View this post on Instagram

 

Virat and Anushka #london #luxurytravel #virushka #teamindia #londontravels @europevantours @virat.kohli @abhishekvarma1 #rangerover

A post shared by Aby (@abhishekvarma1) on

 

View this post on Instagram

 

Virushka snapped posing with fans while dinning at Quilon, Taj London yesterday ❤😍

A post shared by virat.kohli18♥🔥 (@virat_kohli_18_club) on

Related Topics

Share this story