Times Kerala

ഇറ്റാലിയന്‍ ക്ലബ്ബ് സാബ്രറോഡിയയുടെ ഡിഫന്‍ഡര്‍ യോക്കിം ആഡേഴ്സണ്‍ ഇനി ഫ്രഞ്ച് ക്ലബ്ബ് ലിയോണില്‍

 
ഇറ്റാലിയന്‍ ക്ലബ്ബ് സാബ്രറോഡിയയുടെ ഡിഫന്‍ഡര്‍ യോക്കിം ആഡേഴ്സണ്‍ ഇനി ഫ്രഞ്ച് ക്ലബ്ബ് ലിയോണില്‍

ഇറ്റാലിയന്‍ ക്ലബ്ബ് സാബ്രറോഡിയയുടെ ഡിഫന്‍ഡര്‍ യോക്കിം ആഡേഴ്സണ്‍ ഇനി ഫ്രഞ്ച് ക്ലബ്ബ് ലിയോണില്‍. 30 മില്യണ്‍ പൗണ്ടിനാണ് ഡാനിഷ് താരമായ ആഡേഴ്സണ്‍ ലിയോണില്‍ എത്തുന്നത്. 23 വയസുകാരനായ ആഡേഴ്സണ്‍ സെന്‍ട്രല്‍ ഡിഫന്‍ഡര്‍ ആണ്.

Related Topics

Share this story