Times Kerala

സാ​ല്‍​മി​യ​യി​ലെ ക​​ഫേ​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചു ഹ​വ​ല്ലി മു​നി​സി​പ്പാ​ലി​റ്റി അ​ധി​കൃ​ത​ര്‍ ന​ട​ത്തിയ പ​രി​ശോ​ധ​നയെത്തുടർന്ന് ഒ​മ്ബ​തു ക​ട​ക​ള്‍ പൊ​ളി​ച്ചു​മാ​റ്റി​

 
സാ​ല്‍​മി​യ​യി​ലെ ക​​ഫേ​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചു ഹ​വ​ല്ലി മു​നി​സി​പ്പാ​ലി​റ്റി അ​ധി​കൃ​ത​ര്‍ ന​ട​ത്തിയ പ​രി​ശോ​ധ​നയെത്തുടർന്ന് ഒ​മ്ബ​തു ക​ട​ക​ള്‍ പൊ​ളി​ച്ചു​മാ​റ്റി​

കു​വൈ​ത്ത് സി​റ്റി: സാ​ല്‍​മി​യ​യി​ലെ ക​​ഫേ​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചു ഹ​വ​ല്ലി മു​നി​സി​പ്പാ​ലി​റ്റി അ​ധി​കൃ​ത​ര്‍ ന​ട​ത്തിയ പ​രി​ശോ​ധ​ന​യി​ല്‍ നേ​ര​ത്തെ താ​ക്കീ​തു ന​ല്‍കി​യ ഒ​മ്ബ​തു ക​ട​ക​ള്‍ പൊ​ളി​ച്ചു​മാ​റ്റി​യ​താ​യി പ​രി​ശോ​ധ​ന​ക്ക്​ നേ​തൃ​ത്വം ന​ല്‍കി​യ അ​ഹ്മ​ദ് റ​മ​ദാ​ന്‍ അ​റി​യി​ച്ചു.

ഈ ​ക​​ഫേ​ക​ളു​ടെ മേ​ല്‍ ക​ഴി​ഞ്ഞ പ​രി​ശോ​ധ​ന​യി​ല്‍ പി​ഴ ചു​മ​ത്തു​ക​യും നി​യ​മ​ങ്ങ​ള്‍ പാ​ലി​ക്കാ​ന്‍ 20 ദി​വ​സം സ​മ​യം ന​ല്‍കു​ക​യും ചെ​യ്​​തി​രു​ന്നു. ബു​ള്‍​ഡോ​സ​റും മ​റ്റു സം​വി​ധാ​ന​ങ്ങ​ളു​മാ​യി എ​ത്തി​യാ​ണ്​ പൊ​ളി​ച്ച​ത്. പെ​െ​ട്ട​ന്നു​ള്ള മു​നി​സി​പ്പാ​ലി​റ്റി​യു​ടെ തീ​രു​മാ​ന​ത്തെ തു​ട​ര്‍ന്ന്​ ​ ഉ​ട​മ​ക​ള്‍ അ​പ്പീ​ല്‍ നി​ല്‍കി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. സാ​ല്‍​മി​യ ഏ​രി​യ​യി​ലെ ആ​ദ്യ​ഘ​ട്ട പ​രി​ശോ​ധ​ന ഇ​തോ​ടെ അ​വ​സാ​നി​ച്ചു​വെ​ന്നും വ​രും ദി​വ​സ​ങ്ങ​ളി​ല്‍ മ​റ്റു ഭാ​ഗ​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നും മു​നി​സി​പ്പ​ല്‍ വ​ക്​​താ​വ്​ ഇ​ബ്രാ​ഹീം അ​ല്‍ സ​ബാ​ന്‍ അ​റി​യി​ച്ചു.

Related Topics

Share this story