Times Kerala

ഒരു ലോകകപ്പിൽ ഏറ്റവും അധികം സിക്സ് നേടിയ ടീം എന്ന റെക്കോർഡ് ഇനി ഇംഗ്ലണ്ടിന്

 
ഒരു ലോകകപ്പിൽ ഏറ്റവും അധികം സിക്സ് നേടിയ ടീം എന്ന റെക്കോർഡ് ഇനി ഇംഗ്ലണ്ടിന്

ലണ്ടന്‍: ഒരു ലോകകപ്പിൽ ഏറ്റവും അധികം സിക്സ് നേടിയ ടീം എന്ന റെക്കോർഡ് ഇനി ഇംഗ്ലണ്ടിന്. 74 സിക്സുകളാണ് ഇംഗ്ലണ്ട് ടൂർണമെന്‍റിൽ ഇതുവരെ നേടിയത്. കഴിഞ്ഞ ലോകകപ്പിൽ 68 സിക്സർ പറത്തിയ വെസ്റ്റിന്‍ഡീസിന്‍റെ റെക്കോർഡ് ഇത്തവണ പഴങ്കഥയായി. 2007ൽ 67 സിക്സ് നേടിയ ഓസ്ട്രേലിയയും ഈ ലോകകപ്പിൽ 59 സിക്സ് നേടിയ വിൻഡീസുമാണ് ഇംഗ്ലണ്ടിന് പിന്നില്‍.

Related Topics

Share this story