Times Kerala

അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​താ​യി കാ​ര്‍​ഷി​ക-​ഫി​ഷ​റീ​സ്​ മ​ന്ത്രാ​ല​യം

 
അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​താ​യി കാ​ര്‍​ഷി​ക-​ഫി​ഷ​റീ​സ്​ മ​ന്ത്രാ​ല​യം

മ​സ്​​ക​ത്ത്​: അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​താ​യി കാ​ര്‍​ഷി​ക-​ഫി​ഷ​റീ​സ്​ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. മ​സ്​​ക​ത്ത്​ ഗ​വ​ര്‍​ണ​റേ​റ്റി​ല്‍​ നി​ന്ന്​ ലൈ​സ​ന്‍​സി​ല്ലാ​തെ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​വ​ന്ന ബോ​ട്ട്​ മ​ന്ത്രാ​ല​യം ഉ​ദ്യോ​ഗ​സ്​​ഥ​ര്‍​ക്കൊ​പ്പം ആ​ര്‍.​ഒ.​പി, മാ​ന​വ വി​ഭ​വ​ശേ​ഷി ഉ​ദ്യോ​ഗ​സ്​​ഥരും സം​യു​ക്​​ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ക​ണ്ടെ​ത്തി​യ​ത്.

Related Topics

Share this story