Times Kerala

പ​തി​നേ​ഴാം ലോ​ക്സ​ഭ​യി​ലെ ആ​ദ്യപ്ര​സം​ഗ​ത്തി​ല്‍ വ​യ​നാ​ട്ടി​ലെ ക​ര്‍​ഷ​ക​രു​ടെ ദു​രി​തജീ​വി​തം വി​വ​രി​ച്ച്‌ രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ അ​ര​ങ്ങേ​റ്റം

പ​തി​നേ​ഴാം ലോ​ക്സ​ഭ​യി​ലെ ആ​ദ്യപ്ര​സം​ഗ​ത്തി​ല്‍ വ​യ​നാ​ട്ടി​ലെ ക​ര്‍​ഷ​ക​രു​ടെ ദു​രി​തജീ​വി​തം വി​വ​രി​ച്ച്‌ രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ അ​ര​ങ്ങേ​റ്റം

ന്യൂ​ഡ​ല്‍​ഹി: പ​തി​നേ​ഴാം ലോ​ക്സ​ഭ​യി​ലെ ആ​ദ്യപ്ര​സം​ഗ​ത്തി​ല്‍ വ​യ​നാ​ട്ടി​ലെ ക​ര്‍​ഷ​ക​രു​ടെ ദു​രി​തജീ​വി​തം വി​വ​രി​ച്ച്‌ കേ​ര​ള എം​പി​യാ​യി രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ അ​ര​ങ്ങേ​റ്റം. വ​യ​നാ​ട്ടി​ലെ ക​ര്‍​ഷ​ക ആ​ത്മ​ഹ​ത്യ​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി ക​ര്‍​ഷ​ക ര​ക്ഷ​യ്ക്കാ​യി സ​ര്‍​ക്കാ​ര്‍ ഒ​ന്നും ചെ​യ്യു​ന്നി​ല്ലെ​ന്നു രാ​ഹു​ല്‍ പ​റ​ഞ്ഞു. വയനാട്ടിലെ കര്‍ഷക ആത്മഹത്യകളെപ്പറ്റി ലോക്സഭയില്‍ സംസാരിക്കുന്നതിനിടെയാണ് കാര്‍ഷിക കടങ്ങള്‍ക്കുള്ള മൊറട്ടോറിയം നീട്ടണമെന്ന് വയനാട് എംപിയായ രാഹുല്‍ ആവശ്യപ്പെട്ടത്.

Related Topics

Share this story