Times Kerala

ടി​​വി​​എ​​സ് ജൂ​​പ്പി​​റ്റ​​ര്‍ ക്ലാ​​സി​​ക് പ​​തി​​പ്പ് അ​​വ​​ത​​രി​​പ്പി​​ച്ചു

 

കൊ​​ച്ചി : ടി​​വി​​എ​​സ് മോ​​ട്ടോ​​ര്‍ ക​​മ്പ​​നി, പു​​തി​​യ ടി​​വി​​എ​​സ് ജൂ​​പ്പി​​റ്റ​​ര്‍ ക്ലാ​​സി​​ക് പ​​തി​​പ്പ് അ​​വ​​ത​​രി​​പ്പി​​ച്ചു. ഒ​​ട്ടേ​​റെ പു​​തു​​മ​​ക​​ളും ന​​വീ​​ന ഘ​​ട​​ക​​ങ്ങ​​ളും ചേ​​ര്‍ന്ന​​താ​​ണ് ക്ലാ​​സി​​ക് പ​​തി​​പ്പ്. സ​​ണ്‍ലി​​റ്റ് ഐ​​വ​​റി ബോ​​ഡി ക​​ള​​ര്‍, ക്ലാ​​സി​​ക് എ​​ഡി​​ഷ​​ന്‍ ഡി​​കാ​​ള്‍സ്, ല​​ക്ഷ​​ണ​​മൊ​​ത്ത ഫു​​ള്‍ക്രോം മി​​റ​​ര്‍, ക്ലാ​​സി​​ക് ക്രോം ​​ബ്ലാ​​ക്റെ​​സ്റ്റ്, തു​​ട​​ങ്ങി​​യ

പു​​തു​​മ​​ളോ​​ടെ​​യാ​​ണ് ക്ലാ​​സി​​ക് പ​​തി​​പ്പ് എ​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. സി​​ല്‍വ​​ര്‍ ഓ​​ക്പാ​​ന​​ലു​​ക​​ള്‍, സ്ലീ​​ക് ക്രോം ​​ഫി​​നി​​ഷ് ഹാ​​ന്‍ഡ് ല്‍ ​​ഡാം പെ​​നേ​​ഴ്സ്, ഡി​​സ്ക് ബ്രേ​​യ്ക്, ക്ലാ​​സി​​ക് ഡ​​യ​​ല്‍ ആ​​ര്‍ട്ട് എ​​ന്നി​​വ​​യും ജൂ​​പ്പി​​റ്റ​​ര്‍ ക്ലാ​​സി​​ക് പ​​തി​​പ്പി​​ന്‍റെ മ​​റ്റു സ​​വി​​ശേ​​ഷ​​ത​​ക​​ളാ​​ണ്.

ഇ​​ന്ധ​​ന കാ​​ര്യ​​ക്ഷ​​മ​​ത​​യും മെ​​റ്റ​​ല്‍ ബോ​​ഡി​​യും ടി​​വി​​എ​​സ് ജൂ​​പ്പി​​റ്റ​​ര്‍ ക്ലാ​​സി​​ക്, റൈ​​ഡ് സു​​ഖ​​ക​​ര​​മാ​​ക്കു​​ന്നു. ഒ​​രു സെ​​ന്‍സി​​ബി​​ള്‍ ക​​മ്പാ​​നി​​യ​​ന്‍ എ​​ന്നു വേ​​ണ​​മെ​​ങ്കി​​ല്‍ ടി​​വി​​എ​​സ് ജൂ​​പ്പി​​റ്റ​​ര്‍ ക്ലാ​​സി​​ക് പ​​തി​​പ്പ് ഇ​​ക്കോ മോ​​ഡി​​ലും പ​​വ​​ര്‍ മോ​​ഡി​​ലും റൈ​​ഡ​​റെ ന​​യി​​ക്കു​​ന്ന ടി​​വി​​എ​​സ് പേ​​റ്റ​​ന്‍റു​​ള്ള ഇ​​ക്കോ​​ണോ​​മീ​​റ്റ​​റു​​മാ​​യാ​​ണ് ജൂ​​പ്പി​​റ്റ​​റി​​ന്‍റെ വ​​ര​​വ്. ഇ​​ക്കോ മോ​​ഡി​​ല്‍ ഏ​​റ്റ​​വും മി​​ക​​ച്ച ഇ​​ന്ധ​​ന​​ക്ഷ​​മ​​ത​​യാ​​ണ് എ​​ൻ​ജി​​ന്‍ ല​​ഭ്യ​​മാ​​ക്കു​​ന്ന​​ത്. കൊ​​ച്ചി​​യി​​ലെ എ​​ക്സ് ഷോ​​റൂം വി​​ല 60,487 രൂ​​പ​​യാ​​ണ്. കേ​​ര​​ള​​ത്തി​​ലെ എ​​ല്ലാ ടി​​വി​​എ​​സ് ഡീ​​ല​​ര്‍ഷി​​പ്പു​​ക​​ളി​​ലും ടി​​വി​​എ​​സ് ജൂ​​പ്പി​​റ്റ​​ര്‍ ക്ലാ​​സി​​ക് പ​​തി​​പ്പ് ല​​ഭ്യ​​മാ​​ണ്.

Related Topics

Share this story