ഒരു നാടിന്‍റെ മുഴുവന്‍ പ്രാര്‍ഥനകളും വിഫലമായി.കഴിഞ്ഞ വ്യാഴാഴ്ച വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ കാണാതായ സന ഫാത്തിമ എന്ന മൂന്നു വയസ്സുകാരിയുടെ മൃതദേഹം പുഴയില്‍ നിന്നും കണ്ടെത്തി.ഒരാഴ്ചയോളം നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.ഇതോടെ അവള്‍ തിരികെ വരുമെന്ന ഒരു നാടിന്‍റെ മുഴുവന് പ്രതീക്ഷയും അസ്തമിച്ചു.
Also Read