Times Kerala

സ്വവർഗ പങ്കാളിയെ വെടിവച്ചുകൊന്ന യുവതി അറസ്റ്റിൽ

 

ന്യു​ജേ​ഴ്സി: സ്വ​വ​ർ​ഗ​വി​വാ​ഹി​ത​രാ​യ യു​വ​തി​ക​ളി​ലൊ​രാ​ൾ പ​ങ്കാ​ളി​യു​ടെ വെ​ടി​യേ​റ്റു മ​രി​ച്ചു. ഫെ​ലി​ഷ്യ ഡോ​ർ​മെ​നെ​യെ​ന്ന (29) യു​വ​തി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഫെ​ലി​ഷ്യ​യു​ടെ പ​ങ്കാ​ളി​യാ​യ ലോ​റ ബ്ലു​സ്റ്റെ​യ്നി അ​റ​സ്റ്റി​ലാ​യി. ന്യൂ​ജേ​ഴ്സി​ൽ ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം.

2016ൽ ​സ്വ​വ​ർ​ഗ​വി​വാ​ഹി​ത​രായ ഇ​രു​വ​രും ലോ​റ​യു​ടെ ന്യൂ​ജേ​ഴ്സി​ലു​ള്ള വീ​ട്ടി​ലാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. മു​ഖ​ത്ത് വെ​ടി​യേ​റ്റ ഫെ​ലി​ഷ്യ സം​ഭ​വ​സ്ഥ​ല​ത്തു ത​ന്നെ മ​രി​ച്ചു.  ഫെ​ലി​ഷ്യ​യെ വെ​ടി​വ​ച്ച​ത് താ​നാ​ണെ​ന്ന് ലോ​റ പോ​ലീ​സി​നോ​ട് സ​മ്മ​തി​ച്ചു.

Related Topics

Share this story