Times Kerala

കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ടി.ജെ.ചന്ദ്രചൂഡൻ

 

കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ആർഎസ്പി നേതാവ് ടി.ജെ.ചന്ദ്രചൂഡൻ.സമീപകാലത്ത് പ്രതിപക്ഷത്തിന്‍റെ പ്രവർത്തനം പരാജയമാണെന്ന് ചന്ദ്രചൂഡൻ കുറ്റപ്പെടുത്തി.മുന്നണിക്ക് നേതൃത്വം നൽകുന്ന കോൺഗ്രസിന്‍റെ പ്രവർത്തനങ്ങളും ആശാവഹമല്ലെന്ന് അദ്ദേഹം പറഞ്ഞു. കൊലപാതകങ്ങൾ നടക്കുമ്പോള്‍ ഓഫീസില്‍ മൗനവ്രതമിരിക്കുകയാണ് കോൺഗ്രസ് നേതാക്കളെന്നും ചന്ദ്രചൂഡൻ പറഞ്ഞു.

Related Topics

Share this story