Times Kerala

പൾസർ സുനിക്ക് ഉപാധികളോടെ ജാമ്യം

 

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പൾസർ സുനിക്ക് കാക്കനാട് ജയിലിൽ ഫോണ്‍ ഉപയോഗിച്ച കേസിൽ ജാമ്യം ലഭിച്ചു. കാക്കനാട് മജിസ്ട്രേറ്റ് കോടതിയാണ് കേസിൽ സുനി ഉൾപ്പടെ നാല് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം. എന്നാൽ ജാമ്യം നേടിയെങ്കിലും മറ്റ് കേസുകൾ നിലവിലുള്ളതിനാൽ സുനിക്ക് ജയിലിൽ തന്നെ തുടരേണ്ടി വരും.

Related Topics

Share this story