Nature

ജ​ഡേ​ജ​യ്ക്ക് അ​ഞ്ചു വി​ക്ക​റ്റ്;ഇ​ന്ത്യ​ക്ക് പ​ര​ന്പ​ര

കൊ​ളം​ബോ: ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ ടെ​സ്റ്റ് പ​ര​ന്പ​ര ഇ​ന്ത്യ​ക്കു സ്വ​ന്തം. ര​വീ​ന്ദ്ര ജ​ഡേ​ജ​യു​ടെ അ​ഞ്ചു വി​ക്ക​റ്റ് നേ​ട്ട​ത്തി​ന്‍റെ മി​ക​വി​ൽ ഇ​ന്നിം​ഗ്സി​നും 53 റ​ണ്‍​സി​നു​മാ​യി​രു​ന്നു ഇ​ന്ത്യ​ൻ ജ​യം. കൊ​ളം​ബോ ക്രി​ക്ക​റ്റ് ടെ​സ്റ്റി​ലും വി​ജ​യം ക​ണ്ട​തോ​ടെ മൂ​ന്നു മ​ത്സ​ര പ​ര​ന്പ​ര​യി​ൽ ഇ​ന്ത്യ 2-0ന് ​മു​ന്നി​ലെ​ത്തി. ആ​ദ്യ ടെ​സ്റ്റി​ൽ ഇ​ന്ത്യ വി​ജ​യി​ച്ചി​രു​ന്നു.

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.