Times Kerala

ദിലീപിനെ അഭിഭാഷകർ ജയിലിൽ സന്ദർശിച്ചു

 

ആലുവ: യുവനടിയെ ആക്രമിച്ച കേസില്‍  ആലുവ സബ്ജയിലിൽ റിമാൻഡിൽ കഴിയുന്ന ദിലീപിനെ അദ്ദേഹത്തിന്‍റെ അഭിഭാഷകർ സന്ദർശിച്ചു. അഭിഭാഷകൻ ബി. രാമൻപിള്ളയുടെ ജൂനിയേഴ്സാണ് ജയിലിലെത്തി ദിലീപിനെ കണ്ടത്.

Related Topics

Share this story