Times Kerala

ഫേ​​​സ്ബു​​​ക്ക് ഓ​​​ഫീ​​​സി​​​ല്‍ രാ​​​സാ​​​യു​​​ധം

 
ഫേ​​​സ്ബു​​​ക്ക് ഓ​​​ഫീ​​​സി​​​ല്‍ രാ​​​സാ​​​യു​​​ധം

സാ​​​ന്‍ ഫ്രാ​​​ന്‍​​​സി​​​സ്കോ: ഫേ​​​സ്ബു​​​ക്ക് ഓ​​​ഫീ​​​സി​​​ല്‍ രാ​​​സാ​​​യു​​​ധം. മെ​​​ന്‍​​​ലോ​​​പാ​​​ര്‍​​​ക്കി​​​ലെ ഓ​​​ഫീ​​​സി​​​നോ​​​ടു ചേ​​​ര്‍​​​ന്ന് ക​​​ത്തു കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന സ്ഥ​​​ല​​​ത്താ​​​ണ് സ​​​രി​​​ന്‍ വി​​​ഷ​​​വ​​​സ്തു ഉ​​​ള്‍​​​പ്പെ​​​ടു​​​ന്ന ക​​​ത്ത് ല​​​ഭി​​​ച്ച​​​ത്. ഉടന്‍ തന്നെ നാ​​​ലു കെ​​​ട്ടി​​​ട​​​ങ്ങ​​​ളി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന ജീ​​​വ​​​ന​​​ക്കാ​​​രെ ഒ​​​ഴി​​​പ്പി​​​ച്ചു​​​മാ​​​റ്റി. കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല.

Related Topics

Share this story