Times Kerala

ഇ​​റാ​​ന്‍ തീ​​കൊ​​ണ്ടു ക​​ളി​​ക്കു​​ക​​യാ​​ണെ​​ന്ന് യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ്

 
ഇ​​റാ​​ന്‍ തീ​​കൊ​​ണ്ടു ക​​ളി​​ക്കു​​ക​​യാ​​ണെ​​ന്ന് യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ്

വാ​​ഷിം​​ഗ്ട​​ണ്‍ ഡി​​സി: ഇ​​റാ​​ന്‍ തീ​​കൊ​​ണ്ടു ക​​ളി​​ക്കു​​ക​​യാ​​ണെ​​ന്ന് യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് ട്രം​​പ്. നി​​ര്‍​​ദി​​ഷ്ട പ​​രി​​ധി​​യി​​ല്‍ കൂ​​ടു​​ത​​ല്‍ സ​​ന്പു​​ഷ്ട യു​​റേ​​നി​​യം ശേ​​ഖ​​രി​​ച്ചെ​​ന്ന റിപ്പോര്‍ട്ടിലാണ് ട്രംപിന്‍െറ പ്രതികരണം.

Related Topics

Share this story