Times Kerala

ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ടോസ്; ബാറ്റിംഗ് തിരഞ്ഞെടുത്തു

 
ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ടോസ്; ബാറ്റിംഗ് തിരഞ്ഞെടുത്തു

ബിര്‍മിംഗ്ഹാം : ലോകകപ്പിൽ ഇന്ന് ഇന്ത്യ ബംഗ്ലാദേശിനെ നേരിടുന്നു. ടോസ് നേടിയ ഇന്ത്യ ബംഗ്ലാദേശിനെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്തു. 2 ഓവർ പിന്നിടുമ്പോൾ വിക്കറ്റ് ഒന്നും നഷ്ടമാവാതെ 12 റൺസ് എന്ന നിലയിലാണ് ഇന്ത്യ. ഓപ്പണർമാരായ രോഹിതും (8), രാഹുലുമാണ് (3) ക്രീസിൽ.

Related Topics

Share this story