ഡാളസ്: ഡാളസില്‍ ചെറുവിമാനം തകര്‍ന്നു വീണു 10 പേര്‍ മരിച്ചു. ആഡിസണ്‍ മുനിസിപ്പല്‍ വിമാനത്താവളത്തില്‍ അപകടമുണ്ടായതായി ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷനാണ് പുറത്തുവിട്ടത്.പറന്നുയരുന്നതിനിടെ വിമാനത്താവളത്തിലെ മേല്‍ക്കൂരയില്‍ തട്ടി തീപിടിക്കുകയായിരുന്നുവെന്നു രാജ്യാന്തരമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജൂണ്‍ 30 നു രാവിലെ 10 നായിരുന്നു സംഭവം.
Also Read