Times Kerala

ല​​​ക്ഷ്യം തെ​​​റ്റി​​​യ സി​​​റി​​​യ​​​ന്‍ മി​​​സൈ​​​ല്‍ തുര്‍ക്കിയിലെത്തി

 
ല​​​ക്ഷ്യം തെ​​​റ്റി​​​യ സി​​​റി​​​യ​​​ന്‍ മി​​​സൈ​​​ല്‍ തുര്‍ക്കിയിലെത്തി

നി​​​ക്കോ​​​സ്യ: ല​​​ക്ഷ്യം തെ​​​റ്റി​​​യ സി​​​റി​​​യ​​​ന്‍ മി​​​സൈ​​​ല്‍ തുര്‍ക്കിയിലെത്തി. തു​​​ര്‍​​​ക്കി​​​യു​​​ടെ ഭ​​​ര​​​ണ​​​ത്തി​​​ലു​​​ള്ള വ​​​ട​​​ക്ക​​​ന്‍ സൈ​​​പ്ര​​​സി​​​ലാണ് മിസൈല്‍ വന്നു പ​​​തി​​​ച്ചത്. ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ നി​​​ക്കോ​​​സ്യ​​​യ്ക്കു സ​​​മീ​​​പം വ്യൂ​​​നോ​​​യി​​​ലു​​​ള്ള പാ​​​ര്‍​​​ക്കി​​​ലാ​​​ണു മി​​​സൈ​​​ല്‍ പ​​​തി​​​ച്ച​​​ത്. ഇ​​​തെ​​​ത്തു​​​ട​​​ര്‍​​​ന്നു സ​​​മീ​​​പ​​​മു​​​ള്ള കു​​​ന്നി​​​ന്‍ പ്ര​​​ദേ​​​ശ​​​ത്തു തീ​​​പി​​​ടി​​​ത്ത​​​മു​​​ണ്ടാ​​​യി.

ഹോം​​​സി​​​ലും ഡ​​​മാ​​​സ്ക​​​സി​​​ലും ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ ഇ​​​സ്രേ​​​ലി യു​​​ദ്ധ​​​വി​​​മാ​​​ന​​​ങ്ങ​​​ള്‍​​​ക്ക് എ​​​തി​​​രേ സി​​​റി​​​യ​​​ന്‍ സൈ​​​ന്യം പ്ര​​​യോ​​​ഗി​​​ച്ച റ​​​ഷ്യ​​​ന്‍ നി​​​ര്‍​​​മി​​​ത മി​​​സൈ​​​ലാ​​​ണി​​​തെ​​​ന്നു ക​​​രു​​​ത​​​പ്പെ​​​ടു​​​ന്നു.

Related Topics

Share this story