Times Kerala

അഡിഡാസ് ആഴ്സണലിന്റെ പുതിയ ജേഴ്സിപുറത്തിറക്കി

 
അഡിഡാസ് ആഴ്സണലിന്റെ പുതിയ ജേഴ്സിപുറത്തിറക്കി

അഡിഡാസ് ആഴ്സണലിന്റെ പുതിയ ജേഴ്സിപുറത്തിറക്കി. ആഴ്സണലും അഡിഡാസും നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഒരുമിക്കുന്നത്. ആഴ്സണലിന്റെ കിറ്റ് പൂമ ആയിരുന്നു കഴിഞ്ഞ വര്‍ഷം വരെ ഒരുക്കിയിരുന്നത്.പൂമ ആഴ്സണലുമായി കരാര്‍ 2014 മുതലായിരുന്നു ഉണ്ടാക്കിയത്. അഡിഡാസും ആഴ്സണലും അവസാനമായി 1994ല്‍ ആയിരുന്നു ഒരുമിച്ചത് .

Related Topics

Share this story