Times Kerala

വിംബിൾഡനിൽ പുതുചരിത്രം എഴുതി 15 കാരി..!!

 
വിംബിൾഡനിൽ പുതുചരിത്രം എഴുതി 15 കാരി..!!

ലണ്ടന്‍: വിംബിള്‍ഡണില്‍ പുതു ചരിത്രം കുറിച്ച് കൊണ്ട് അമേരിക്കയുടെ കോരി കൊക്കോ ഗോഫ് . ടെന്നീസ് താരമായ വീനസ് വില്യസിനെ പരാചയപ്പെടുത്തി . ഗോഫ് വീനസിനെ പരാചയപെടുത്തിയത് 6-4, 6-4 എന്ന സ്കോറിനാണ് . ശക്തമായ തിരിച്ചുവരവ് ആണ് വീനസ് ഈ രണ്ടാം സെറ്റില്‍ കാഴ്‌ച വയ്ച്ചത് . അപ്രതീക്ഷിത തോല്‍‌വിയില്‍ അഞ്ച് തവണ വിംബിള്‍ഡണ്‍ നേടിയ വീനസ് ഞെട്ടുകയും ചെയ്‌തു . ഗോഫ് കളിച്ചത് അക്രമണാത്മകമായ ശൈലിയിലാണ്.

Related Topics

Share this story