Times Kerala

രണ്ട് കിലോ കഞ്ചാവുമായി പാലാ സ്വദേശി പിടിയില്‍

 
രണ്ട് കിലോ കഞ്ചാവുമായി പാലാ സ്വദേശി പിടിയില്‍

ഇടുക്കി: ഇടുക്കിയിൽ രണ്ട് കിലോ കഞ്ചാവുമായി പാലാ സ്വദേശി പിടിയിലായി. കോട്ടയം പാലാ സ്വദേശി ജോമാനെയാണ് തൊടുപുഴ പോലീസ് പിടികൂടിയത് .തൊടുപുഴയ്ക്കടുത്ത് തെക്കും ഭാഗത്ത് അരിസഞ്ചിക്കുള്ളില്‍ ഒളിപ്പിച്ച്‌ ബൈക്കില്‍ കടത്തുകയായിരുന്നു കഞ്ചാവാണ് പിടികൂടിയത് . ജോമോനൊപ്പമുണ്ടായിരുന്ന സുഹൃത്ത് ജീവന്‍ ഓടി രക്ഷപ്പെട്ടു.ഇയാള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട് .

Related Topics

Share this story