Times Kerala

പനമരം ഇരട്ടക്കൊലപാതകം: പ്രതിയെ പോലിസ് കസ്റ്റഡിയില്‍ വിട്ടു

 
പനമരം ഇരട്ടക്കൊലപാതകം: പ്രതിയെ പോലിസ് കസ്റ്റഡിയില്‍ വിട്ടു

മാനന്തവാടി: പനമരം നെല്ലിയമ്ബം ഇരട്ടക്കൊലപാതക കേസ് . പ്രതി അര്‍ജുനെ പോലിസ് കസ്റ്റഡിയില്‍ വിട്ടു. വിശദമായ ചോദ്യം ചെയ്യലിനും, കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനുമായി മാനന്തവാടി കോടതിയില്‍ അന്വേഷണ ഉദ്യോഗസ്ഥനായ മാനന്തവാടി ഡിവൈഎസ്പി എ പി ചന്ദ്രന്‍ നല്‍കിയ കസ്റ്റഡി അപേക്ഷ പരിഗണിച്ചാണ് കോടതി ഇന്ന് വൈകീട്ട് 3.30 മുതല്‍ 24ന് വൈകീട്ട് 3.30 വരെയാണ് പ്രതിയായ അര്‍ജ്ജുനെ പോലിസ് കസ്റ്റഡിയില്‍ വിട്ടു നല്‍കിയത്.

Related Topics

Share this story