Times Kerala

അക്രഡിറ്റഡ് എഞ്ചിനീയറുടെ ഒഴിവ്

 
അക്രഡിറ്റഡ് എഞ്ചിനീയറുടെ ഒഴിവ്

കാസർഗോഡ്: മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ അക്രഡിറ്റഡ് എഞ്ചിനീയറുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച സെപ്റ്റംബർ 27 ന് രാവിലെ 11 ന് പഞ്ചായത്തിൽ. അഭിമുഖത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ സെപ്റ്റംബർ 24 ന് വൈകീട്ട് അഞ്ചിനകം പഞ്ചായത്തിൽ ബയോഡാറ്റ സഹിതം അപേക്ഷിക്കണം. സിവിൽ, അഗ്രിക്കൾച്ചർ എൻജിനീയറിങ്ങ് ബിരുദമോ പോളിടെക്നിക് സിവിൽ ഡിപ്ലോമയും കുറഞ്ഞത് അഞ്ച് വർഷം തൊഴിലുറപ്പ് പദ്ധതി/തദ്ദേശ സ്വയംഭരണ/സർക്കാർ/അർധസർക്കാർ/പൊതുമേഖല/സർക്കാർ മിഷൻ/സർക്കാർ ഏജൻസി എന്നീ സ്ഥാപനങ്ങളിലെ പ്രവൃത്തി പരിചയമോ ഉള്ളവർക്ക് അപേക്ഷിക്കാം. ഫോൺ: 04994 232891

Related Topics

Share this story