Times Kerala

കാബൂളില്‍ കാര്‍ബോംബ് സ്‌ഫോടനം; 34 പേര്‍ കൊല്ലപ്പെട്ടു

 
കാബൂളില്‍ കാര്‍ബോംബ് സ്‌ഫോടനം; 34 പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ യുഎസ് എംബസിക്ക് സമീപമുണ്ടായ സ്‌ഫോടത്തില്‍ 34 പേര്‍ കൊല്ലപ്പെട്ടു. 65 പേര്‍ക്കോളം പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. ഭീകരര്‍ നടത്തിയ കാര്‍ബോബ് സ്‌ഫോടനമാണ് നടന്നതെന്നാണ് അഫ്ഗാന്‍ ആഭ്യന്തര മന്ത്രാലയം പറയുന്നത്.തിങ്കളാഴ്ച പുലര്‍ച്ചെയാണ് സ്‌ഫോടനം നടന്നത്.

Related Topics

Share this story