Times Kerala

മോശം റെക്കോര്‍ഡും നേടി യുസ്‌വെന്ദ്ര ചാഹല്‍

 
മോശം റെക്കോര്‍ഡും നേടി യുസ്‌വെന്ദ്ര ചാഹല്‍

ഇന്നലെ നടന്ന ലോക കപ്പ് മത്സരത്തിൽ  ഇംഗ്ലണ്ട് 338 റണ്‍സ് ആണ് നേടിയത് .  160 റണ്‍സ് ആയിരുന്നു ഗ്ലണ്ട് ബാറ്റ്സ്മാന്മാര്‍ ചാഹലിന്റെയും കുല്‍ദീപിന്റെയും 20 ഓവറില്‍ നിന്നും നേടിയെടുത്തത് . അതേ സമയം  യുസ്‌വെന്ദ്ര ചാഹല്‍ ഒരു മോശം റെക്കോര്‍ഡും നേടി . ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും മോശം ബൗളിംഗ്  ആണ് യുസ്‌വെന്ദ്ര ചാഹല്‍ നേടിയത് .  88 റണ്‍സ് ആണ് ചാഹല്‍ 10 ഓവറില്‍ വിക്കറ്റ് ഒന്നും നേടാനാവാതെ വഴങ്ങേണ്ടി വന്നത് .

Related Topics

Share this story