Times Kerala

തൃണമൂലിന്‍റെ രാജ്യസഭാ സ്ഥാനാർഥിയായി സുഷ്മിത ദേവ്

 
തൃണമൂലിന്‍റെ രാജ്യസഭാ സ്ഥാനാർഥിയായി സുഷ്മിത ദേവ്

കോ​​ൽ​​ക്ക​​ത്ത: സു​​ഷ്മി​​ത ദേ​​വിനെ രാ​​ജ്യ​​സ​​ഭ​​യി​​ലേ​​ക്കു​​ള്ള ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ തൃ​​ണ​​മൂ​​ൽ സ്ഥാ​​നാ​​ർ​​ഥി​​യാ​​യി പ്ര​​ഖ്യാ​​പി​​ച്ചു. ഈ ഇടയ്ക്കാണ് സു​​ഷ്മി​​ത ദേ​​വ് കോ​​ൺ​​ഗ്ര​​സ് വി​​ട്ട് തൃ​​ണ​​മൂ​​ൽ കോ​​ൺ​​ഗ്ര​​സി​​ൽ ചേർന്നത്. നിലവിൽ രാ​​ജ്യ​​സ​​ഭ​​യി​​ലേ​​ക്ക് തെ​​ര​​ഞ്ഞെ​​ടു​​പ്പു ന​​ട​​ക്കു​​ന്ന​​ത് നി​​യ​​മ​​സ​​ഭാം​​ഗ​​മാ​​യ മ​​ന​​സ് ഭു​​നി​​യ രാ​​ജി​​വ​​ച്ച ഒ​​ഴി​​വി​​ലാ​​ണ് . സു​​ഷ്മി​​ത മുൻ മ​​ഹി​​ളാ കോ​​ൺ​​ഗ്ര​​സ് ദേ​​ശീ​​യ അ​​ധ്യ​​ക്ഷ​​യാ​​യി​​രു​​ന്നു.

Related Topics

Share this story