Times Kerala

വാ​ട്സ്ആ​പ് ഗ്രൂ​പ്പി​ൽ ഗോ​ഡ്സേ​യു​ടെ പ്ര​സം​ഗം അയച്ചു; എ​സ്ഐക്ക് സ്ഥലം മാറ്റം

 
വാ​ട്സ്ആ​പ് ഗ്രൂ​പ്പി​ൽ ഗോ​ഡ്സേ​യു​ടെ പ്ര​സം​ഗം അയച്ചു;  എ​സ്ഐക്ക് സ്ഥലം മാറ്റം

തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സു​കാ​രു​ടെ വാ​ട്സ്ആ​പ് ഗ്രൂ​പ്പിൽ ഗോ​ഡ്സേ​യു​ടെ പ്ര​സം​ഗം അയച്ച എ​സ്ഐ​ക്ക് സ്ഥലം മാറ്റം. സ്ഥ​ലം​മാ​റ്റി​യ​ത് പ​ദ്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ അ​ഡീ​ഷ​ണ​ൽ എ​സ്ഐ രാ​ധാ​കൃ​ഷ്ണ​പി​ള്ള​യെ ആ​ണ്. വ​കു​പ്പ് ത​ല​ത്തി​ൽ തന്നെ സംഭവത്തെ കുറിച്ച്‌ അന്വേഷണം നടത്തിയിരുന്നു. തുടർന്ന് എ​എ​സ്ഐ​യ്ക്ക് ഡി​സി​പി മെ​മ്മോ​ നൽകുകയും ചെയ്തിരുന്നു. നിലവിൽ തൃ​ശൂ​രി​ലേ​ക്കാ​ണ് എ​സ്ഐ​ക്ക് സ്ഥലം മാറ്റം ലഭിച്ചത്.

Related Topics

Share this story