Times Kerala

സ​മൂ​ഹ മാ​ധ്യ​മങ്ങൾ ജാ​ഗ്ര​തയോടെ മാത്രമേ ഉ​പ​യോ​ഗിക്കാവൂ : ഡി​ജി​പി അ​നി​ൽ​കാ​ന്ത്

 
സ​മൂ​ഹ മാ​ധ്യ​മങ്ങൾ ജാ​ഗ്ര​തയോടെ മാത്രമേ ഉ​പ​യോ​ഗിക്കാവൂ : ഡി​ജി​പി അ​നി​ൽ​കാ​ന്ത്

തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ൻ​ക​ര ജു​ഡീ​ഷ​ൽ ഫ​സ്റ്റ്ക്ലാ​സ് മ​ജി​സ്ട്രേ​ട്ടു​മാ​യു​ള്ള ഫോ​ണ്‍ സം​ഭാ​ഷ​ണം പാ​റ​ശാ​ല​യി​ലെ പോ​ലീ​സു​കാ​ര​ൻ റി​ക്കാ​ർ​ഡ് ചെ​യ്ത് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ്ര​ച​രി​പ്പി​ച്ച സംഭവത്തെ തുടർന്ന് നിർദേശവുമായി സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി അ​നി​ൽ​കാ​ന്ത്.
സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്പോ​ൾ ജാ​ഗ്ര​ത വേ​ണ​മെന്നും ഉ​ദ്യോ​ഗ​സ്ഥ​ർ ഫോ​ണ്‍ വി​ളി​ക​ൾ റി​ക്കാ​ർ​ഡ് ചെ​യ്യു​ക​യും പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്യ​രു​തെന്നും അദ്ദേഹം നിർദേശിച്ചു. ഹൈ​ക്കോ​ട​തി നേ​ര​ത്തേ തന്നെ ജു​ഡീ​ഷ്യ​റി​യെ മോ​ശ​മാ​ക്കു​ന്ന ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ ഉ​ണ്ടാ​ക​രു​തെ​ന്ന് നിർദേശിച്ചിരുന്നു.

Related Topics

Share this story