Times Kerala

മു​സ്‌​ലിം ലീ​ഗി​ന്‍റെ ആ​ദ​ർ​ശ​ത്തി​ൽ വി​ശ്വ​സിക്കുന്നു, പാ​ർ​ട്ടി മാ​റു​ന്ന​തി​നെ​ക്കു​റി​ച്ച് ചി​ന്തി​ച്ചി​ട്ടില്ല: ഫാ​ത്തി​മ തെ​ഹ്‌​ലി​യ

 
മു​സ്‌​ലിം ലീ​ഗി​ന്‍റെ ആ​ദ​ർ​ശ​ത്തി​ൽ വി​ശ്വ​സിക്കുന്നു, പാ​ർ​ട്ടി മാ​റു​ന്ന​തി​നെ​ക്കു​റി​ച്ച് ചി​ന്തി​ച്ചി​ട്ടില്ല: ഫാ​ത്തി​മ തെ​ഹ്‌​ലി​യ

കോ​ട്ട​യം:താൻ മു​സ്‌​ലിം ലീ​ഗി​ന്‍റെ ആ​ദ​ർ​ശ​ത്തി​ൽ വി​ശ്വ​സി​ച്ചാ​ണ് പാ​ർ​ട്ടി​യി​ൽ ചേ​ർ​ന്നതെന്നും, മറിച്ച് ​സ്ഥാ​ന​മാ​ന​ങ്ങ​ൾ​ക്കോ അ​ധി​കാ​ര​ത്തി​നോ വേ​ണ്ടി​യ​ല്ലെന്നും ഹ​രി​ത നേ​താ​വ് ഫാ​ത്തി​മ തെ​ഹ്‌​ലി​യ. കൂടാതെ ഇപ്പോൾ താൻ പാ​ർ​ട്ടി മാ​റു​ന്ന​തി​നെ​ക്കു​റി​ച്ച് ചി​ന്തിക്കുന്നെന്ന വാർത്തകൾ ദു​രു​ദ്ദേ​ശ​പ​ര​വു​മാ​ണെ​ന്നും അ​വ​ർ പ​റ​ഞ്ഞു.
ഫേ​സ്ബു​ക്കി​ലൂടെയായിരുന്നു ഫാ​ത്തി​മ തെ​ഹ്‌​ലി​യ​ ഇത്തരത്തിൽ പ്ര​തി​ക​ര​ണം അറിയിച്ചത്.

Related Topics

Share this story