Times Kerala

കേരളത്തിൽ 129 കോവിഡ് മരണങ്ങൾ കൂടി; ആകെ മരണം 22,779 ആയി

 
കേരളത്തിൽ 129 കോവിഡ് മരണങ്ങൾ കൂടി; ആകെ മരണം 22,779 ആയി

തിരുവനന്തപുരം: കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 129 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 22,779 ആയി.

Related Topics

Share this story