Times Kerala

ഉത്തരകൊറിയയുടെ ദീ​​​​ർ​​​​ഘ​​​​ദൂ​​​​ര മി​​​​സൈ​​​​ൽ മിസൈൽ പരീക്ഷണം വിജയിച്ചു

 
ഉത്തരകൊറിയയുടെ ദീ​​​​ർ​​​​ഘ​​​​ദൂ​​​​ര മി​​​​സൈ​​​​ൽ മിസൈൽ പരീക്ഷണം വിജയിച്ചു

സി​​​​യൂ​​​​ൾ: ഉത്തരകൊറിയയുടെ ക്രൂ​​​​യി​​​​സ് മി​​​​സൈ​​​​ൽ വി​​​​ജ​​​​യ​​​​ക​​​​ര​​​​മാ​​​​യി പ​​​​രീ​​​​ക്ഷി​​​​ച്ച​​​​താ​​​​യി റിപ്പോർട്ട്. ഇത് ഉത്തരകൊറിയയുടെ ദീ​​​​ർ​​​​ഘ​​​​ദൂ​​​​ര മി​​​​സൈ​​​​ൽ ആണ് .

സൈ​​​​നി​​​​ക ബ​​​​ലം വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യാ​​​​ണ് ഈ പരീക്ഷണം. കൂടാതെ കൊ​​​​റി​​​​യ​​​​ൻ വാ​​​​ർ​​​​ത്താ ഏ​​​​ജ​​​​ൻ​​​​സി നൽകിയ റിപോർട്ടുകൾ സൂചിപ്പിക്കുന്നത് യു​​​​എ​​​​സു​​​​മാ​​​​യി അ​​​​ണ​​​​വ ച​​​​ർ​​​​ച്ച ന​​​​ട​​​​ക്കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാണ് 1,500 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ ദൂ​​ര​​​​പ​​​​രി​​​​ധി​​​​യു​​​​ള്ള മി​​​​സൈ​​​​ൽ പ​​​​രീ​​​​ക്ഷി​​​​ച്ച​​​​തെതെന്നാണ്.

Related Topics

Share this story