Times Kerala

“സൗഹൃദത്തിന്റെയും സന്തോഷത്തിന്റെയും രാവ്’ ആടിതിമിര്‍ത്ത് ഭാവനയും സംഘവും; വീഡിയോ വൈറൽ

 
“സൗഹൃദത്തിന്റെയും സന്തോഷത്തിന്റെയും രാവ്’ ആടിതിമിര്‍ത്ത് ഭാവനയും സംഘവും; വീഡിയോ വൈറൽ

മലയാള സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയകളില്‍ ഏറെ സജീവമാണ് മലയാളികളുടെ പ്രിയ താരം ഭാവന. ഇപ്പോള്‍ തന്റെ സുഹൃത്തുക്കള്‍ക്കൊപ്പം ആദി തിമിർക്കുന്ന ഒരു വീഡിയോയണ് താരം സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ചിരിക്കുന്നത്. രമ്യ നമ്പീശന്‍, ശില്‍പ ബാല, മൃദുല മുരളി, ഗായിക സയനോര എന്നിവരാണ് ഭാവനയുടെ കൂടെ ഡാന്‍സ് വീഡിയോയിലുള്ളത്. ‘താള്‍’ എന്ന സിനിമയിലെ കഹിന്‍ ആഗ് ലഗേ എന്ന പാട്ടിനാണ് ഇവര്‍ ചുവടുവയ്ക്കുന്നത്. സയനോര ഫിലിപ്പും തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

 

View this post on Instagram

 

A post shared by Bhavana Menon 🧚🏻‍♀️ (@bhavzmenon)

Related Topics

Share this story