Times Kerala

ഒരുമിച്ചുള്ള 42 വർഷങ്ങൾ!! വി​വാ​ഹ വാ​ര്‍​ഷി​ക ദി​ന​ത്തി​ല്‍ ഭാ​ര്യ​ക്കൊ​പ്പ​മു​ള്ള ചി​ത്രം പ​ങ്കു​വ​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ

 
ഒരുമിച്ചുള്ള 42 വർഷങ്ങൾ!! വി​വാ​ഹ വാ​ര്‍​ഷി​ക ദി​ന​ത്തി​ല്‍ ഭാ​ര്യ​ക്കൊ​പ്പ​മു​ള്ള ചി​ത്രം പ​ങ്കു​വ​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ

തി​രു​വ​ന​ന്ത​പു​രം: വി​വാ​ഹ വാ​ര്‍​ഷി​ക ദി​ന​ത്തി​ല്‍ ഭാ​ര്യ​ക്കൊ​പ്പ​മു​ള്ള ചി​ത്രം പ​ങ്കു​വ​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഒ​രു​മി​ച്ചു​ള്ള 42 വ​ർ​ഷ​ങ്ങ​ൾ എ​ന്ന അടികു​റി​പ്പോ​ടെ​യാ​ണ് ചി​ത്രം സമൂഹമാധ്യമങ്ങളിൽ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. പി​ണ​റാ​യി​യു​ടെ​യും ക​മ​ല വി​ജ​യ​ന്‍റെ​യും 42-ാം വി​വാ​ഹ വാ​ര്‍​ഷി​ക ദി​ന​മാ​ണ് ഇ​ന്ന്.അ​പൂ​ർ​വ​മാ​യാ​ണ് ഇ​ത്ത​ര​ത്തി​ൽ വ്യ​ക്തി​പ​ര​മാ​യ ആ​ഘോ​ഷ നി​മി​ഷ​ങ്ങ​ൾ പി​ണ​റാ​യി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​യ്ക്കാ​റ്. അ​തി​നാ​ൽ ത​ന്നെ മു​ഖ്യ​മ​ന്ത്രി​യു​ടെ ഫേ​സ്ബു​ക്ക് പേ​ജി​ൽ നി​ര​വ​ധി പേ​രാ​ണ് ആ​ശം​സ​ക​ൾ അ​റി​യി​ച്ചെ​ത്തി​യ​ത്. അതെസമയം നി​മി​ഷ നേ​ര​ങ്ങ​ൾ​ക്കു​ള്ളി​ൽ പോ​സ്റ്റ് വൈ​റ​ലാ​കു​ക​യും ചെ​യ്തു.

Related Topics

Share this story