Times Kerala

രാജ്യസഭ മുന്‍ എം.പിയും മാധ്യമപ്രവര്‍ത്തകനുമായ ചന്ദന്‍ മിത്ര അന്തരിച്ചു

 
രാജ്യസഭ മുന്‍ എം.പിയും മാധ്യമപ്രവര്‍ത്തകനുമായ ചന്ദന്‍ മിത്ര അന്തരിച്ചു

ന്യൂഡല്‍ഹി: രാജ്യസഭ മുന്‍ എം.പിയും മാധ്യമപ്രവര്‍ത്തകനുമായ ചന്ദന്‍ മിത്ര അന്തരിച്ചു. 65 വയസായിരുന്നുഅദ്ദേഹത്തിന് . ബുധനാഴ്​ച രാത്രി ഡല്‍ഹിയിലായിരുന്നു അന്ത്യം.അതെസമയം
പിതാവ്​ മരണപ്പെട്ടുവെന്നും കുറച്ചുകാലമായി അദ്ദേഹം ആരോഗ്യ വിഷമതകള്‍ അനുഭവിച്ചിരു​ന്നുവെന്നും മകന്‍ കുശാന്‍ മിത്ര ട്വീറ്റ്​ ചെയ്​തു.

Related Topics

Share this story