Times Kerala

നിര്‍ണായകമായ മത്സരത്തില്‍ അടിപതറി ലങ്ക: ദക്ഷിണാഫ്രിക്ക ജയം നേടി

 
നിര്‍ണായകമായ മത്സരത്തില്‍ അടിപതറി ലങ്ക: ദക്ഷിണാഫ്രിക്ക ജയം നേടി

ഡര്‍ഹാം; നിര്‍ണായകമായ മത്സരത്തില്‍ അടിപതറി ലങ്ക. സെമിയിലേയ്ക്ക് പ്രവേശിക്കാ നാവാതെ ലങ്ക പുറത്തായി. 204 റണ്‍സായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക് വിജയലക്ഷ്യം. ദക്ഷിണാഫ്രിക്കയ്ക്ക് നിലവില്‍ ജയമുണ്ടായെങ്കിലും സെമി സാധ്യത
നേരത്തെ തന്നെ ഇല്ലാതായിരുന്നു. കളി തുടങ്ങിയപ്പോള്‍ തന്നെ അടിപതറിയാണ് ശ്രീലങ്ക നീങ്ങിയത്. ഒന്‍പത് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക ലങ്കയെ തച്ചുടച്ചത്.

Related Topics

Share this story