Times Kerala

ഗപ്പിയിലെ ‘ആമിന’യുടെ നന്ദനയുടെ മേക്ക്ഓവര്‍ വീഡിയോയും ചിത്രങ്ങളും വൈറൽ

 
ഗപ്പിയിലെ ‘ആമിന’യുടെ നന്ദനയുടെ മേക്ക്ഓവര്‍ വീഡിയോയും ചിത്രങ്ങളും വൈറൽ

ടൊവിനോ തോമസ് നായകനായെത്തിയ ഗപ്പി എന്ന ചിത്രത്തിൽ ടൊവിനോയ്‌ക്കൊപ്പം തിളങ്ങിയ മറ്റൊരു താരമാണ് നന്ദന വര്‍മ. ആമിന എന്ന കഥാപാത്രത്തെയാണ് നന്ദന ചിത്രത്തിൽ അവതരിപ്പിച്ചത്. നന്ദനയുടെ മേക്ക്ഓവര്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഓണത്തോട് അനുബന്ധിച്ചുള്ള നന്ദനയുടെ മേക്ക്ഓവര്‍ വീഡിയോയും ചിത്രങ്ങളും ഇതിനോകം വൈറലായിരിക്കുന്ന. ജോ മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോയും ചിത്രങ്ങളും പങ്കുവച്ചിരിക്കുന്നത്.

 

View this post on Instagram

 

A post shared by JoMakeupArtist (@jo_makeup_artist)

ഗപ്പിയിലെ ‘ആമിന’യുടെ നന്ദനയുടെ മേക്ക്ഓവര്‍ വീഡിയോയും ചിത്രങ്ങളും വൈറൽ ഗപ്പിയിലെ ‘ആമിന’യുടെ നന്ദനയുടെ മേക്ക്ഓവര്‍ വീഡിയോയും ചിത്രങ്ങളും വൈറൽ

Related Topics

Share this story