Times Kerala

മലമ്പുഴ വനിത ഐ.ടി.ഐ പ്രവേശനം

 
മലമ്പുഴ വനിത ഐ.ടി.ഐ പ്രവേശനം

മലമ്പുഴ വനിത ഐ.ടി.ഐയില്‍ ഈ വര്‍ഷത്തെ പ്രവേശനം ആരംഭിച്ചു. ഐ.ടി.യുടെ ഹെല്‍പ്പ് ഡസ്‌കിലൂടെയും അക്ഷയ കേന്ദ്രത്തിലൂടെയും www.itiadmissionskerala.gov.in ല്‍ അപേക്ഷ സമര്‍പ്പിക്കാം. അവസാന തിയ്യതി ജൂണ്‍ 29. ഫോണ്‍:0491 2815181, 9847072053.

Related Topics

Share this story