Times Kerala

അപേക്ഷ ക്ഷണിച്ചു

 
അപേക്ഷ ക്ഷണിച്ചു

എല്‍.ബി.എസ് ഏറ്റുമാനൂര്‍ ഉപകേന്ദ്രത്തില്‍ ജൂലൈ മൂന്നിന് ആരംഭിക്കുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ഇന്‍റഗ്രേറ്റഡ് ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ മെയിന്‍റനന്‍സ് ആന്‍ഡ് നെറ്റ് വര്‍ക്കിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സിയാണ് യോഗ്യത. എസ്.സി, എസ്.ടി, ഒ.ഇ.സി വിദ്യാര്‍ഥികള്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. ഫോണ്‍ : 0481 2534820, 9495850898

Related Topics

Share this story