Times Kerala

സ്വർണ വിലയിൽ നേരിയ കുറവ്

 

സ്വർണ വിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി. പവന് 80 രൂപയാണ് ഇന്ന് താഴ്ന്നത്. 21,360 രൂപയാണ് ഇന്നത്തെ പവന്‍റെ വില. തുടര്‍ച്ചയായ മൂന്നു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്നലെ പവന് 80 രൂപ വർധിച്ചിരുന്നു. അതിന് ശേഷമാണ് ഇന്ന് നേരിയ കുറവുണ്ടായിരിക്കുന്നത്. ഗ്രാമിന് 10 രൂപ താഴ്ന്ന് 2,670 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

Related Topics

Share this story