Times Kerala

ബലികർമം ആർക്കൊക്കെ.?

 
ബലികർമം ആർക്കൊക്കെ.?

തിരുവനന്തപുരം: കോവിഡ് വ്യാപനം കണക്കിലെടുത്ത് ഞായറാഴ്ച കര്‍ക്കടക വാവിന് പൊതുസ്ഥലങ്ങളില്‍ ബലിതര്‍പ്പണം അനുവദിക്കില്ല. വീടുകളില്‍ത്തന്നെ ചടങ്ങുകള്‍ നടത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു.തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ ബലിതര്‍പ്പണം അനുവദിക്കേണ്ടെന്നു നേരത്തേത്തന്നെ തീരുമാനിച്ചിരുന്നു. മിക്ക സ്വകാര്യ ക്ഷേത്രങ്ങളും ഇതേതീരുമാനം അറിയിച്ചിട്ടുണ്ട്.

ബലികർമം ആർക്കൊക്കെ.?

പുല, വാലായ്മ എന്നിവ ഉള്ളവർ ബലിതർപ്പണം നടത്തരുത്. ആചാര പ്രകാരം ഉള്ള ശുദ്ധികൾ പാലിച്ച് സ്ത്രീകൾക്കും പുരുഷൻമാർക്കും ബലിതർപ്പണം നടത്താം. രക്തബന്ധുക്കൾ ആണ് ബലിതർപ്പണം നടത്തേണ്ടത്.

Related Topics

Share this story