Times Kerala

പിങ്ക് സീക്വൻ സാരിയിൽ തിളങ്ങി മൗനി റോയ്; ചിത്രങ്ങൾ വൈറൽ

 
പിങ്ക് സീക്വൻ സാരിയിൽ തിളങ്ങി മൗനി റോയ്; ചിത്രങ്ങൾ വൈറൽ

പ്രമുഖ ബോളിവുഡ് നടിമാരിൽ ഒരാളായ മൗനി റോയ് സോഷ്യം മീഡിയയിലും സജീവമാണ്. ലക്ഷക്കണക്കിന് ആരാധകരാണ് സമൂഹ മാധ്യമങ്ങളിലൂടെ താരത്തെ പിന്തുടരുന്നത്. ടെലിവിഷൻ പരമ്പരകളിലൂടെയാണ് താരം സിനിമ രംഗത്തെത്തുന്നത്. ഇപ്പോൾ മൗനി പങ്കുവച്ച് പുതിയ ചിത്രങ്ങളാണ് ആരാധകരേറ്റെടുത്തിരിക്കുന്നത്. പിങ്ക് നിറത്തിലെ സീക്വൻ സാരിയിൽ അതിസുന്ദരിയായിരിക്കുകയാണ് താരം. ബിക്കിനി സ്റ്റൈൽ ബ്ലൗസാണ് സാരിക്കൊപ്പം മൗനി തെരഞ്ഞെടുത്തിരിക്കുന്നത്. രൺബീർ കപൂറും ആലിയ ഭട്ടും ഒന്നിക്കുന്ന ബ്രഹ്മാസ്ത്രയാണ് മൗനിയുടെ ഏറ്റവും പുതിയ ചിത്രം.

ചിത്രങ്ങൾ കാണാം…

പിങ്ക് സീക്വൻ സാരിയിൽ തിളങ്ങി മൗനി റോയ്; ചിത്രങ്ങൾ വൈറൽ പിങ്ക് സീക്വൻ സാരിയിൽ തിളങ്ങി മൗനി റോയ്; ചിത്രങ്ങൾ വൈറൽ പിങ്ക് സീക്വൻ സാരിയിൽ തിളങ്ങി മൗനി റോയ്; ചിത്രങ്ങൾ വൈറൽ പിങ്ക് സീക്വൻ സാരിയിൽ തിളങ്ങി മൗനി റോയ്; ചിത്രങ്ങൾ വൈറൽ

Related Topics

Share this story