Times Kerala

സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ പ്രൊബേഷണറി ക്ലാര്‍ക്ക്, പ്രൊബേഷണറി ഓഫീസര്‍ തസ്തികകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

 
സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ പ്രൊബേഷണറി ക്ലാര്‍ക്ക്, പ്രൊബേഷണറി ഓഫീസര്‍ തസ്തികകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ പ്രൊബേഷണറി ക്ലാര്‍ക്ക്, പ്രൊബേഷണറി ഓഫീസര്‍ തസ്തികകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. www.southindianbank.com എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ഓണ്‍ലൈന്‍ അപേക്ഷയില്‍ ഉദ്യോഗാര്‍ഥിയുടെ കൈയൊപ്പും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും ഇടതുകൈയിലെ തള്ളവിരലടയാളവും അപ്ലോഡ് ചെയ്യണം.

ഇതോടൊപ്പം സ്വന്തം കൈപ്പടയില്‍ ‘I, ——- (Name of the candidate), hereby declare that all the information submitted by me in the application form is correct, true and valid. I will present the supporting documents as and when required.’ എന്നെഴുതി അപ്ലോഡ് ചെയ്യേണ്ടതുണ്ട്. സംശയങ്ങള്‍ ദൂരീകരിക്കാന്‍ 18004251809/ 18001029408 എന്നീ ടോള്‍ഫ്രീ നമ്പറുകളില്‍ ബന്ധപ്പെടാം.സ്വീകരിക്കുന്ന അവസാന തീയതി – ജൂണ്‍ 30.

Related Topics

Share this story