Times Kerala

കേരള കേന്ദ്ര സര്‍വകലാശാലയില്‍ അധ്യാപക ഒഴിവ്; ജൂലായ് 15 വരെ അപേക്ഷിക്കാം

 
കേരള കേന്ദ്ര സര്‍വകലാശാലയില്‍ അധ്യാപക ഒഴിവ്; ജൂലായ് 15 വരെ അപേക്ഷിക്കാം

കാസര്‍കോട്ടെ കേന്ദ്ര സര്‍വകലാശാലയില്‍ അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.അസിസ്റ്റന്റ് പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍ തസ്തികകളില്‍ രണ്ടുവീതം ഒഴിവുകളും പ്രൊഫസര്‍ തസ്തികയിലെ ഒരു ഒഴിവും ഭിന്നശേഷിക്കാര്‍ക്ക് നീക്കിവെച്ചതാണ്. വിശദവിവരങ്ങളും അപേക്ഷാഫോമും www.cukerala.ac.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. അവസാന തീയതി – ജൂലായ് 15.

Related Topics

Share this story