Times Kerala

ചരിത്രമാണ്​ ടോക്യോയിൽ പിറന്നിരിക്കുന്നത്, ഓരോ ഇന്ത്യക്കാന്റെയും മനസിൽ പതിഞ്ഞ ദിനമാണിത്; ഇന്ത്യൻ ഹോക്കി ടീമിനെ അഭിനന്ദിച്ച്​ മോദി

 
ചരിത്രമാണ്​ ടോക്യോയിൽ പിറന്നിരിക്കുന്നത്, ഓരോ ഇന്ത്യക്കാന്റെയും മനസിൽ പതിഞ്ഞ ദിനമാണിത്; ഇന്ത്യൻ ഹോക്കി ടീമിനെ അഭിനന്ദിച്ച്​ മോദി

ന്യൂഡൽഹി: ജർമ്മനിയെ തോൽപ്പിച്ച്​ ഒളിമ്പിക്​സ്​ ഹോക്കിയിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ പുരുഷ ടീമിനെ അഭിനന്ദിച്ച്​ പ്രധാനമന്ത്രി നരേന്ദ്ര മോദി. ചരിത്രമാണ്​ ടോക്യോയിൽ പിറന്നിരിക്കുന്നതെന്നും, ഓരോ ഭാരതീയന്റെയും മനസിൽ പതിഞ്ഞ ദിനമാണിതെന്നും ​ മോദി ട്വീറ്റ്​ ചെയ്​തു. വിജയത്തിലൂടെ ടീം രാജ്യത്തിന്‍റെ മുഴുവൻ ശ്രദ്ധ പിടിച്ചുപറ്റിയെന്നും മോദി വ്യക്​തമാക്കി. രാജ്യം നിങ്ങളെയോർത്ത്​ അഭിമാനിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Topics

Share this story