Times Kerala

ഹോ​ക്കി വെ​ങ്ക​ല​പ്പോ​രാ​ട്ട​ത്തി​ല്‍ ഇ​ന്ത്യ​ക്ക്  ജ​യം;അഭിമാന നെറുകയിൽ കേരളം

 
ഹോ​ക്കി വെ​ങ്ക​ല​പ്പോ​രാ​ട്ട​ത്തി​ല്‍ ഇ​ന്ത്യ​ക്ക്  ജ​യം;അഭിമാന നെറുകയിൽ കേരളം

ടോ​ക്കി​യോ:   ഹോ​ക്കി വെ​ങ്ക​ല​പ്പോ​രാ​ട്ട​ത്തി​ല്‍ ഇ​ന്ത്യ​ക്ക്  ജ​യം. അ​തും മ​ല​യാ​ളി താരമായ  ഗോ​ള്‍​കീ​പ്പ​ര്‍ പി.​ആ​ര്‍ ശ്രീ​ജേ​ഷി​ന്‍റെ അ​ത്യു​ജ്വ​ല സേ​വു​ക​ളു​ടെ ബ​ല​ത്തി​ല്‍. ഗം​ഭീ​ര​പ്ര​ക​ട​ന​ത്തി​നൊ​ടു​വി​ല്‍ ഹോ​ക്കി​യി​ല്‍ ഇ​ന്ത്യ വെ​ങ്ക​ലം നേടി .

ശ​ക്ത​രാ​യ ജ​ര്‍​മ​നി​യെ നാ​ലി​നെ​തി​രെ അ​ഞ്ച് ഗോ​ളു​ക​ള്‍​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി ഇ​ന്ത്യ മെ​ഡ​ല്‍ നേ​ട്ടം സ്വന്തമാക്കിയത് . 41 വ​ര്‍​ഷ​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ലാ​ണ് ഹോ​ക്കി​യി​ല്‍ ഇ​ന്ത്യ ഒ​ളി​മ്ബി​ക് മെ​ഡ​ല്‍ സ്വ​ന്ത​മാ​ക്കു​ന്ന​ത്.

Related Topics

Share this story