Times Kerala

ഇടുക്കിയിൽ 367 പേര്‍ക്ക് കൂടി കോവിഡ്

 
ഇടുക്കിയിൽ 367 പേര്‍ക്ക് കൂടി കോവിഡ്

ഇടുക്കി ജില്ലയില്‍ 367 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 7.56%
ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 305 പേർ കോവിഡ് രോഗമുക്തി നേടി.

Related Topics

Share this story