Times Kerala

സ​ലാ​ല​യി​ലേ​ക്ക്​ ഖ​രീ​ഫ്​ സ​ഞ്ചാ​രി​ക​ൾ

 
സ​ലാ​ല​യി​ലേ​ക്ക്​ ഖ​രീ​ഫ്​ സ​ഞ്ചാ​രി​ക​ൾ

മ​സ്​​ക​ത്ത്​: മസ്ക്കറ്റിലെ സ​ലാ​ല​യി​ലേ​ക്ക്​ ഖ​രീ​ഫ്​ സ​ഞ്ചാ​രി​ക​ളു​ടെ വ​ര​വി​ന്​ ആരംഭം കുറിച്ചു . ജൂ​ൺ 21നാ​ണ്​ സീ​സ​ൺ ആ​രം​ഭി​ച്ച​ത്. ജൂ​ൺ 25 വ​രെ​യു​ള്ള സ​മ​യ​ത്തി​നു​ള്ളി​ൽ 5896 പേ​ർ സ​ലാ​ല​യി​ൽ എ​ത്തി​യ​താ​യി ദേ​ശീ​യ സ്​​ഥി​തി​വി​വ​ര കേ​ന്ദ്ര​ത്തി​​െൻറ ക​ണ​ക്കു​ക​ൾ പ​റ​യു​ന്നു. സ​ന്ദ​ർ​ശ​ക​രി​ൽ പ​കു​തി​യോ​ളം പേ​രും സ്വ​ദേ​ശി​ക​ളാ​ണ്. റോ​ഡ്, വ്യോ​മ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ​യെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ളു​ടെ വി​ശ​ദ വി​വ​ര​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്താ​ൻ സു​സ​ജ്ജ​മാ​യ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്​.

ക​ര അ​തി​ർ​ത്തി​ക​ൾ, സ​ലാ​ല വി​മാ​ന​ത്താ​വ​ളം, സി​റ്റി എ​ൻ​റ​ർ​ടെ​യ്​​ൻ​മ​െൻറ്​ സ​െൻറ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​െൻറ​റു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ക. ടൂ​റി​സം മാ​പ്പു​ക​ൾ, വി​വി​ധ വി​വ​ര​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന ബ്രോ​ഷ​റു​ക​ൾ തു​ട​ങ്ങി​യ​വ ഇ​വി​ടെ ല​ഭി​ക്കും. താ​ൽ​ക്കാ​ലി​ക ടൂ​റി​സം ഗൈ​ഡു​മാ​രു​ടെ സേ​വ​ന​വും ഇ​വി​ടെ ല​ഭ്യ​മാ​കു​മെ​ന്ന്​ മ​ർ​വാ​ൻ അ​ൽ ഗ​സ്സാ​നി കൂട്ടിച്ചേർത്തു .

Related Topics

Share this story