Times Kerala

പാറശ്ശാലയില്‍ ഡോക്ടറെ ആക്രമിച്ച സംഭവം ; പ്രതികള്‍ റിമാന്‍ഡില്‍

 
പാറശ്ശാലയില്‍ ഡോക്ടറെ ആക്രമിച്ച സംഭവം ; പ്രതികള്‍ റിമാന്‍ഡില്‍

തിരുവനന്തപുരം: പാറശാലയില്‍ ഡോക്ടറെ മര്‍ദ്ദിച്ച സംഭവം .പ്രതികൾ റിമാന്റിൽ . ഗവ.ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. സനോജിന് നേരെയാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത് . ഇതില്‍ നാല് പേരാണ് പിടിയിലായത്. കാരോട് അയിരോട് കൃഷ്ണവിലാസത്തില്‍ സജിന്‍ (26),പ്ലാമൂട്ടുക്കട നല്ലൂര്‍വട്ടം ചെമ്മണ്‍തട്ട് വിളയില്‍ അരുണ്‍ (28), പ്ലാമൂട്ടുക്കട നെടിയവിള പുതുവല്‍ പുത്തന്‍വീട്ടില്‍ രാഹുല്‍ (24), കാരോട് കല്ലനാട്ട് വിള വീട്ടില്‍ വിജയ് (24) എന്നിവരാണ് പിടിയിലായത് .

Related Topics

Share this story