Times Kerala

കരുവന്നൂർ സഹകരണ ബാങ്ക് വായ്പാതട്ടിപ്പ് കേസ് ;പ്രതികൾ മുൻകൂർ ജാമ്യാപേക്ഷ നൽകി

 
കരുവന്നൂർ സഹകരണ ബാങ്ക് വായ്പാതട്ടിപ്പ് കേസ് ;പ്രതികൾ മുൻകൂർ ജാമ്യാപേക്ഷ നൽകി

കരുവന്നൂർ:  കരുവന്നൂർ സഹകരണ ബാങ്ക് വായ്പാതട്ടിപ്പ് കേസിലെ പ്രതികൾ മുൻകൂർ ജാമ്യാപേക്ഷ നൽകി.  സുനിൽ കുമാറും ബിജോയും ഹൈക്കോടതിയിലും മറ്റ്  പ്രതികൾ തൃശൂർ സെഷൻസ് കോടതിയിലുമാണ് ജാമ്യാപേക്ഷ  നൽകിയത്. സെഷൻ കോടതി ഇന്ന് തന്നെ ജാമ്യാപേക്ഷ പരിഗണിച്ചിരുന്നെങ്കിലും പിന്നീട് മാറ്റിവയ്ക്കുകയായിരുന്നു . ഈ മാസം അഞ്ചിന് ഇനി ജാമ്യാപേക്ഷ സെഷൻസ് കോടതി പരിഗണിക്കുമെന്നും അറിയിച്ചു .

കരുവന്നൂര്‍ സഹകരണ ബാങ്ക് അഡ്മിനിസ്‌ട്രേറ്റര്‍ സ്ഥാനത്ത് നിന്ന് എം സി അജിതിനെ മാറ്റിയിരുന്നു. കഴിഞ്ഞ മാസം 30നായിരുന്നു നടപടി.

Related Topics

Share this story